
ജോസഫ്
ആലക്കോട് : കാപ്പിമല മഞ്ഞപ്പുല്ലിലെ പാലക്കുഴ ജോസഫ് (കുഞ്ഞുമോൻ-85) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കാപ്പിമല സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: അന്നമ്മ ശ്രീകണ്ഠപുരം ഉള്ളാട്ടിൽ കുടുംബാംഗം. മക്കൾ: ബോബി (കാക്കടവ്), ഷിബി (വെസ്റ്റേൺ ടൈൽസ് ആൻഡ് സ്റ്റീൽസ്, ആലക്കോട്), ഷിജു (ഓസ്ട്രേലിയ), ഡയാന (എറണാകുളം). മരുമക്കൾ: മിനി കല്ലുപ്രായിൽ (പൈസക്കരി), ബിജി പഴപ്ലാക്കൽ (കല്ലടി, കരുവഞ്ചാൽ), മഞ്ജു കളത്തൂർ തൊട്ടിൽപ്പാലം (ഓസ്ട്രേലിയ), സജി മണിയൻ കല്ലേൽ പൈസക്കരി (എറണാകുളം). സഹോദരങ്ങൾ: മത്തായി (കാപ്പിമല), ഏലിക്കുട്ടി കുന്നേമുറി (ഒറ്റത്തൈ), പാപ്പച്ചൻ (ആലക്കോട്), കുട്ടിയമ്മ നടുവിലെകുറ്റ് (ചിറ്റാരിക്കാൽ), പരേതരായ കുഞ്ഞൂട്ടി, മോനി ചിറപ്പുറം (തേർത്തല്ലി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions