Obituary
മോ​ളി

ആ​ല​ക്കോ​ട്: പ​ര​പ്പ​യി​ലെ വ​ട്ട​പ്പ​ലം മോ​ളി (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10​ന് പ​ര​പ്പ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. പ​രേ​ത ഉ​ദ​യ​ഗി​രി കൊ​ല്ല​പ്പ​ള്ളി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: തോ​മ​സ് (ടോ​മി). മ​ക്ക​ൾ: എ​ൽ​സ, ജി​യോ (ഇ​രു​വ​രും യു​എ​സ്എ), സോ​ണി​യ (പു​ളി​ങ്ങോം), ജൂ​ലി​യ (തേ​ർ​ത്ത​ല്ലി), സ്വ​പ്ന (അ​യ​ർ​ല​ൻ​ഡ്).​ മ​രു​മ​ക്ക​ൾ: മാ​ത്യു ച​മോ​ലി​ക്ക​ൽ, ആ​ൻ​സി ക​ണ​ക്കാ​ട്ട് (ഇ​രു​വ​രും യു​എ​സ്എ), അ​ജി​ത്ത് ഇ​ല്ലി​മു​ട്ടി​ൽ (പു​ളി​ങ്ങോം), ജോ​മോ​ൻ കൊ​ച്ചു​പ​റ​മ്പി​ൽ, റോ​ബി​ൻ​സ​ൺ പ​ന്ത​പാ​ട്ട്.