Obituary
വി​ജ​യ​ൻ

അ​ഗ​ളി: അ​ട്ട​പ്പാ​ടി ചി​റ്റൂ​ർ പു​ട്ടു​മ​ല​യി​ൽ മ​ണ്ണി​ൽ വീ​ട്ടി​ൽ വി​ജ​യ​ൻ (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ:​ഓ​മ​ന. മ​ക്ക​ൾ: ദി​വ്യ, ദീ​പ, ദി​നി​ൽ.​മ​രു​മ​ക്ക​ൾ: രാ​മ​ച​ന്ദ്ര​ൻ,പ്ര​തീ​ഷ.