
കൊച്ചന്നം
ചേറൂര് : കണ്ണമ്പുഴ മണ്ണുത്തി കൊച്ചന്നം (86) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ചേറൂര് മാര്‍ ഗീവര്‍ഗീസ് സഹ്ദാ പള്ളിയില്‍. ഭർത്താവ്: പരേതനായ തോമസ്. മക്കള്‍: മിനി, ജോയ്, ബാബു, ഷാജി, ഷാനി, സന്തോഷ്, ഷീബ, മോളി, നിഷ. മരുമക്കള്‍: വില്‍സണ്‍, ബീന, ഷിംജി, ഫ്ളിന്നി, അലക്സ്, ജാക്വലിന്, സജി, റെജി, പരേതനായ ജാക്സണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions