
ത്രേസ്യ
പുത്തൂർ : വെമ്പിൽ ത്രേസ്യ (96) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ പത്തിന് പുത്തൂർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭർത്താവ്: ആന്റണി. മക്കൾ: റപ്പായി, അന്തോണി, പൊറിഞ്ചു. മരുമക്കൾ: അൽഫോൻസ, ജാൻസി, ലൂസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions