
ആന്റോ
പറപ്പൂര് : ചിറ്റിലപ്പിള്ളി ആന്റോ (55) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ പത്തിന് പറപ്പൂര് സെന്റ് ജോണ്‍ നെപുംസ്യാന്‍ ഫൊറോന ദേവാലയത്തില്‍ നടത്തും. പറപ്പൂര് ആത്മഹര്‍ഷം കുറീസ് ഡയറക്ടറും വ്യാപാരി വ്യവസായി ഏകോപന സമിതി പറപ്പൂര് യൂണിറ്റ് അംഗവുമാണ്. ഭാര്യ: ജോജി. മക്കള്‍: ആന്‍ലിയ, ആന്റോണ്‍, അനെറ്റ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions