Obituary
റോ​സി​ലി

കു​ന്ന​ത്ത​ങ്ങാ​ടി : പു​ത്തൂ​ർ ജോ​സ് ഭാ​ര്യ റോ​സി​ലി (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് അ​രി​മ്പൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​സി, ജോ​യ്‌​സി, ജോ​ഷി, സി​ജോ. മ​രു​മ​ക്ക​ൾ: തോ​മ​സ്, കു​രി​യാ​ക്കോ​സ്, ലി​ന്‍റി​ലി, സി​മി.