Obituary
പി.​വി. പീ​റ്റ​ർ

ക​ല്ലൂ​ർ​ക്കാ​ട്: പു​ൽ​പ്പ​റ​മ്പി​ൽ പി.​വി. പീ​റ്റ​ർ (86, റി​ട്ട. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ, ത​ഴു​വം​കു​ന്ന് ലി​റ്റി​ൽ ഫ്ല​വ​ർ യു​പി സ്കൂ​ൾ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ 11ന് ​ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​ക്കു​ട്ടി പീ​റ്റ​ർ (റി​ട്ട. അ​ധ്യാ​പി​ക ത​ഴു​വം​കു​ന്ന് ലി​റ്റി​ൽ ഫ്ല​വ​ർ യു​പി സ്കൂ​ൾ) കു​ള​പ്പു​റം ആ​ടു​കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ജി (അ​ധ്യാ​പ​ക​ൻ, എ​സ്എ​ച്ച്എ​ച്ച്എ​സ്എ​സ്, ആ​യ​വ​ന), ജി​ൽ​സ് (സോ​ഫ്റ്റ് വേ​ർ എ​ൻ​ജി​നീ​യ​ർ ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ഡാ​ലി (അ​ധ്യാ​പി​ക സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് എ​ച്ച്എ​സ്എ​സ് ക​ല്ലൂ​ർ​ക്കാ​ട്) വെ​ള്ള​പ്ലാ​ക്ക​ൽ ആ​ര​ക്കു​ഴ, ഹേ​ന (സോ​ഫ്റ്റ്‌​വേ​ർ എ​ൻ​ജി​നീ​യ​ർ ബം​ഗ​ളൂ​രു) പു​ത്ത​ൻവീ​ട്ടി​ൽ തൊ​ടു​പു​ഴ.