Obituary
സൂ​സ​മ്മ

ക​ള​മ​ശേ​രി: കു​മ്മ​ഞ്ചേ​രി ജം​ഗ്ഷ​നു സ​മീ​പം പ്ലാ​ത്തോ​ട്ട​ത്തി​ൽ സൂ​സ​മ്മ (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ ഏ​ഴ് മു​ത​ൽ ഒ​ന്പ​ത് വ​രെ സ്വ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് റാ​ന്നി ഇ​ട​കു​ളം സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ കു​രി​ശു പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: അ​ച്ഛ​ൻ​കു​ഞ്ഞ്. മ​ക്ക​ൾ: അ​ൻ​സു, അ​നു, ആ​ൻ​സി. മ​രു​മ​ക്ക​ൾ: അ​ജു കെ. ​തോ​മ​സ്, ബോ​ബി പോ​ൾ, സി.​കെ. അ​രു​ൺ.