Obituary
എ​ൻ.​കെ. ജോ​ർ​ജ്

ഇ​ല​ത്തി: അ​ന്ത്യാ​ൽ വെ​ളി​യ​ത്തു​മാ​ലി​ൽ എ​ൻ.​കെ. ജോ​ർ​ജ് (വ​ക്ക​ച്ച​ൻ-87) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10ന് ​പെ​രി​യ​പ്പു​റം സെ​ന്‍റ് ജോ​ൺ​സ് ബാ​പ്റ്റി​സ്റ്റ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​ക്കു​ട്ടി മീ​ങ്കു​ന്നം മാ​ട​പ്പ​ള്ളി​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​റി​ൾ കെ​എ​സ്ഇ​ബി പി​റ​വം, സി​മി (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: മ​ഞ്ജു (ന​ഴ്സ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്) ത​ണ്ണി​പ്പാ​റ കൊ​ഴു​വ​നാ​ൽ, ഫെ​ബി പു​ത്തൂ​ർ പ​റ​പ്പൂ​ർ (കു​വൈ​റ്റ്).