
എസ്തപ്പനോസ് ഔസേപ്പ്
കാഞ്ഞൂർ: തട്ടാംപടി ചിറയ്ക്കൽ എസ്തപ്പനോസ് ഔസേപ്പ് (86) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് കാഞ്ഞൂർ സെന്റ് മേരീസ് ഫെറോന പള്ളിയിൽ. ഭാര്യ: പരേതയായ മറിയം. മക്കൾ: ഷാജൻ, ബാബു, ബിജു, റിജി, റിന. മരുമക്കൾ: ലിജി ബാബു, എൽജി ബിജു, ജോളി, സെബാസ്റ്റ്യൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions