Obituary
പൈ​ലി ഉ​ല​ഹ​ന്നാ​ൻ

പോ​ത്താ​നി​ക്കാ​ട്: ചാ​ത്ത​മ​റ്റം മു​ടി​യി​ൽ പൈ​ലി ഉ​ല​ഹ​ന്നാ​ൻ (ജോ​യ്-69) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10.30 ന് ​പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ഗ്രേ​സ​മ്മ ചെ​റു​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ന്‍റ, ബി​ൻ​സി, സി​ൻ​സി. മ​രു​മ​ക്ക​ൾ: ഷെ​റോ, ജി​തി​ൻ, ലാ​സ​ർ ജി​നു.