
ത്രേസ്യ
കാലടി: പാലിശേരി ത്രേസ്യ (105) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് കാലടി സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ ദേവസി. മക്കൾ: പരേതനായ അഗസ്റ്റിൻ, അന്നംകുട്ടി, റോസി, അൽഫോൻസ, സെബാസ്റ്റ്യൻ, ജോർജ്. മരുമക്കൾ: മിന്ന, പരേതനായ തോമസ്, ആന്റണി, പരേതനായ ശ്രീകാന്ത്, ജോളി, ലിസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions