Obituary
മ​ധു​സൂ​ദ​ന​ൻ നാ​യ​ർ

ഊ​ക്കോ‌​ട്: വാ​ഴ​വി​ള തു​ഷാ​ര​ത്തി​ൽ ഡി.​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ(65) അ​ന്ത​രി​ച്ചു. ഭാ​ര്യ: ടി.​പ്ര​ഭാ​വ​തി. മ​ക്ക​ൾ: പി.​മ​ധു​പ്രി​യ, പി.​ല​ക്ഷ്മി​പ്രി​യ. മ​രു​മ​ക്ക​ൾ: സി.​എ​സ്.​അ​രു​ൺ, ആ​ന​ന്ദ് ശി​വ​ൻ. സ​ഞ്ച​യ​നം ഞാ​യ​ർ എ​ട്ട്.