Obituary
ബേ​ബി

ചേ​ര​പ്പ​ള്ളി: ബേ​ബി ഭ​വ​നി​ൽ ആ​ർ.​ബേ​ബി (59) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: മു​ര​ളീ​ധ​ര​ൻ നാ​യ​ർ. മ​ക്ക​ൾ: പ്ര​സാ​ദ്, പ്ര​മോ​ദ്, പ്ര​ശാ​ന്ത്. മ​രു​മ​ക​ൾ: പ​രേ​ത​യാ​യ ഹ​രീ​ഷ്മ. സ​ഞ്ച​യ​നം ഞാ​യ​ർ എ​ട്ട്.