
ബിജു പോൾ മാണി
അഴിക്കോട് : ദരദായികുന്നിൽ റിട്ട.കേരളബാങ്ക് മാനേജർ ബിജു പോൾ മാണി (59) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് കരകുളം കോഴിയോട് സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: റോസിലി ജോസഫ് (അധ്യാപിക,നിർമലാഭവൻ കവടിയാർ). മക്കൾ: അലൻ പോൾ മാണി, അജോയ് പോൾ മാണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions