
ചെല്ലമ്മ
പാപ്പനംകോട്: പൂഴിക്കുന്ന് കടംബൺകട്ടയ്ക്കാൽ വീട്ടിൽ സി.ചെല്ലമ്മ(88) അന്തരിച്ചു. ഭർത്താവ്: പരേതനായ ദാമോദരൻ നാടാർ. മക്കൾ: ഡി.സി.പത്മജകുമാരി, ഡി.സി.രാജകുമാരി, ഡി.ഉദയൻ, ഡി.സി.സുനിജം. മരുമക്കൾ: രവി, എ.രാജലക്ഷ്മി, പരേതരായ ചന്ദ്രരാജ്, വിശ്വംഭരൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions