Obituary
നെ​ൽ​സ​ൺ

പു​ന്ന​മൂ​ട്: തേ​രി​ക്ക​വി​ള വീ​ട്ടി​ൽ നെ​ൽ​സ​ൺ(52) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​പു​ന്ന​മൂ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ച​ർ​ച്ചി​ൽ. ഭാ​ര്യ: സേ​തു. മ​ക്ക​ൾ: ശാ​ലു, ഗ്രീ​ഷ്മ. മ​രു​മ​ക​ൻ: ആ​ൽ​ബി​ൻ.