Obituary
ഓ​മ​ന അ​മ്മ

പേ​രാ​മ്പ്ര: ചേ​നോ​ളി റോ​ഡ് അ​മ്പാ​ളി​ത്താ​ഴ​യി​ലെ റി​ട്ട.​അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ്പ​ർ ചെ​ട്ട്യാം​ക​ണ്ടി ഓ​മ​ന അ​മ്മ (75) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ശ​ങ്ക​ര​ൻ നാ​യ​ർ. മ​ക്ക​ൾ: പ്രേ​മ, പ്ര​ഭ, പ്രീ​ത. മ​രു​മ​ക്ക​ൾ: ബാ​ല​ൻ വെ​ളു​ത്ത പ​റ​മ്പി​ൽ, ബാ​ബു (റി​ട്ട. കെ​എ​സ്ആ​ർ​ടി​സി), പ​രേ​ത​നാ​യ വി​നോ​ദ​ൻ ആ​വ​ള.