
കൃഷ്ണൻകുട്ടി നായർ
പേരാമ്പ്ര : റിട്ട. പോസ്റ്റ്മാസ്റ്റർ എടവരാട് ചേനായിലെ തൊടുവയിൽ കെ. കൃഷ്ണൻകുട്ടി നായർ (76) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ : വിജയകുമാരി. മക്കൾ: ദിവ്യ (അധ്യാപിക, കടിയങ്ങാട് എൽപി സ്കൂൾ ), ധന്യ (അധ്യാപിക കച്ചേരി യുപി സ്കൂൾ ). മരുമക്കൾ: പ്രജീഷ് (കല്ലോട്), ശിവദാസ് (ഓർക്കാട്ടേരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions