Obituary
സു​ബൈ​ര്‍ ഹാ​ജി

കോ​ഴി​ക്കോ​ട് : പൗ​ര​പ്ര​മു​ഖ​നും കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ആ​ഴ്ച​വ​ട്ടം ഗ​വ. ഹൈ​സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ സി​റ്റാ​ഡ​ല്‍ വ​സ​തി​യി​ലെ പ​ട്ടു​തെ​രു​വ് സ്രാ​ങ്കി​ന്‍റ​കം സു​ബൈ​ര്‍ ഹാ​ജി (74) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 10ന് ​ക​ണ്ണം​പ​റ​മ്പ് പ​ള്ളി​യി​ല്‍. ഭാ​ര്യ: വാ​ടി​യി​ല്‍ ദാ​ലി​ന്‍റ​കം മ​റി​യം​ബി. മ​ക്ക​ള്‍: ഹി​ഷാം സു​ബൈ​ര്‍ (ദു​ബൈ), ത​സ്നിം സു​ബൈ​ര്‍ (സൗ​ദി), ന​ഷീ​ദ സു​ബൈ​ര്‍ (ഖ​ത്ത​ര്‍), ന​സീ​ഹ സു​ബൈ​ര്‍ (ദ​മാം). മ​രു​മ​ക്ക​ള്‍: നു​സ്ര അ​ബ്ദു​ള്ള​ക്കോ​യ, കെ.​എം. ഫി​റോ​സ് മാ​ലി​ഖ് (ജി​ദ്ദ), സി.​കെ. മ​നാ​ഫ് (ഖ​ത്ത​ര്‍), പി.​പി. റ​മീ​സ് (ദ​മാം).