Obituary
അ​ന്ന​മ്മ

കോ​ട​ഞ്ചേ​രി: നെ​ല്ലി​പ്പൊ​യി​ൽ പ​രേ​ത​നാ​യ ന​ടാം​ക​ണ്ട​ത്തി​ൽ ജോ​സ​ഫി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ(94) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് മ​ഞ്ഞു​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് ബാ​പ്സ്റ്റി​റ്റ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: പ​രേ​ത​നാ​യ മാ​ത്യു, മേ​രി, ലീ​ലാ​മ്മ,ത​ങ്ക​മ്മ, റോ​സി​ലി,റീ​ത്താ​മ്മ,അ​ന്ന​ക്കു​ട്ടി. മ​രു​മ​ക്ക​ൾ:​മോ​ളി വെ​ർ​ണ്ണൂ​ർ, പ​രേ​ത​നാ​യ ജോ​ർ​ജ് പാ​റ​ക്ക​ൽ, ബേ​ബി ന​ല്ല​നി​ര​പ്പേ​ൽ, ജോ​സ് കു​ട്ട്യാ​നി​ക്ക​ൽ, പ​രേ​താ​നാ​യ ബേ​ബി അ​ട്ട​ക്കു​ഴി, രാ​ജു പാ​ല​ച്ചു​വ​ടി​ൽ, ജോ​ഷി ചു​ണ്ട​ക്കാ​ടി​ൽ.