
ആർ. നിഷ
കൊളത്തൂർ: പുലാമന്തോൾ യുപിഎസ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക പ്രണതിയിൽ ആർ. നിഷ (49) അന്തരിച്ചു. മകൾ: നവമി (പിഎച്ച്ഡി വിദ്യാർഥിനി). അച്ഛൻ: രാധാകൃഷ്ണൻ നായർ (റിട്ട. പോസ്റ്റ്മാസ്റ്റർ). അമ്മ: ഭാഗീരഥി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions