Obituary
അ​ല​വി

മ​ഞ്ചേ​രി : നി​ല​ന്പൂ​ർ റോ​ഡി​ലെ പ​ല​ച​ര​ക്ക് വ്യാ​പാ​രി മു​ള്ള​ന്പാ​റ വ​രി​യാ​ൽ പൂ​വി​ൽ​പ്പെ​ട്ടി അ​ല​വി എ​ന്ന മ​ഠ​ത്തി​ൽ കു​ഞ്ഞി​പ്പ (67) അ​ന്ത​രി​ച്ചു. ഭാ​ര്യ : സ​ക്കീ​ന. മ​ക്ക​ൾ: ഫാ​സി​ൽ, ആ​ദി​ൽ, ന​സീ​ബ, ന​ജീ​ബ. മ​രു​മ​ക്ക​ൾ : സ​മീ​ർ (പു​ക​യൂ​ർ), ക​ബീ​ർ (കു​ന്നും​പു​റം), മു​ഫീ​ദ (ചേ​ളാ​രി), ഹ​സീ​ന (വ​ള്ളു​വ​ന്പ്രം).