Obituary
മ​മ്മ​ദ് കു​ട്ടി

ഈ​ങ്ങാ​പ്പു​ഴ: കു​ഞ്ഞു​കു​ളം താ​മ​സി​ക്കു​ന്ന മു​തു​വാ​ട​ൻ മ​മ്മ​ദ് കു​ട്ടി (78)അ​ന്ത​രി​ച്ചു. ഭാ​ര്യ: പാ​ത്തു​മ്മ. മ​ക്ക​ൾ: മൊ​യ്തീ​ൻ കു​ട്ടി സ​ഖാ​ഫി, അ​ബു, അ​ഷ്റ​ഫ്, ആ​മി​ന​ക്കു​ട്ടി, സു​ഹ​റ, ലൈ​ല.