Obituary
ജാ​ന​കി​അ​മ്മ

നി​ല​ന്പൂ​ർ: കോ​വി​ല​ക​ത്തു​മു​റി കോ​ലോ​ത്തും വീ​ട്ടി​ൽ ജാ​ന​കി​അ​മ്മ (102) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രാ​മ​ൻ പ​ണി​ക്ക​ർ. മ​ക്ക​ൾ: ശ്രീ​ദേ​വി, പ​രേ​ത​നാ​യ രാ​മാ​നു​ജ​ൻ, അ​നി​ത. മ​രു​മ​ക്ക​ൾ. പ​രേ​ത​നാ​യ ജ​യ​ശ​ങ്ക​ർ, സു​സ്മി​ത, രാ​മ​ച​ന്ദ്ര​ൻ.