Obituary
പ​ര​മേ​ശ്വ​ര​ൻ

മ​ഞ്ചേ​രി: കോ​വി​ല​കം​കു​ണ്ട് മേ​ലേ​പു​ര​ക്ക​ൽ പ​ര​മേ​ശ്വ​ര​ൻ എ​ന്ന ചി​ന്ന​ൻ (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് ഷൊ​ർ​ണൂ​ർ ശാ​ന്തി​തീ​ര​ത്ത്. ഭാ​ര്യ: ജാ​ന​കി. മ​ക്ക​ൾ: പ്ര​മീ​ള, പ്ര​വീ​ണ്‍, പ്ര​ശാ​ന്ത്.