Obituary
സാ​ദി​ഖ്

പെ​രി​ന്ത​ൽ​മ​ണ്ണ : ജെ​എ​ൻ റോ​ഡി​ലെ ചാ​ത്ത​ല്ലൂ​ർ മു​ഹ​മ്മ​ദ് സാ​ദി​ഖ് (53) അ​ന്ത​രി​ച്ചു. ഭാ​ര്യ: ത​റ​യി​ൽ ന​സീ​റ (മ​ല​പ്പു​റം). മ​ക്ക​ൾ: ശി​ഫ ന​സ്റി​ൻ, ഷ​ഫീ​ക്ക്, ഷ​ഹിം (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ). പി​താ​വ്: പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് എ​ന്ന ഇ​ണ്ണി. മാ​താ​വ്: പ​രേ​ത​യാ​യ ഫാ​ത്തി​മ ബീ​വി (പെ​രി​ന്ത​ൽ​മ​ണ്ണ ആ​ശു​പ​ത്രി​പ്പ​ടി).