
വർഗീസ് കുര്യൻ
പന്തിരിക്കര: ഇളപ്പുങ്കൽ വർഗീസ് കുര്യൻ (വക്കച്ചൻ -75) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് പടത്തുകടവ് തിരുക്കുടുംബ പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ (ചക്കിട്ടപാറ കൂത്രപ്പള്ളിൽ കുടുംബാംഗം). മക്കൾ: വിനോജ്, സനോജ്, സിജോ. മരുമക്കൾ: ജൈനി, ഷോമി, സിഞ്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions