
അച്ചാമ്മ
പുല്‍പ്പള്ളി: ചണ്ണോത്തുകൊല്ലി ചിറങ്ങര അച്ചാമ്മ (74) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ശിശുമല സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ മത്തായി. മക്കള്‍: പരേതനായ സുനില്‍, അനില്‍, സുനിത, സുധീഷ്, അജി. മരുമക്കള്‍: ബസിലി, ജാസ്മിന്, ബൈജു, ഷീബ, ഷീല.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions