
കെ. ഇ. ഈനാസ്
കൊഴുവനാല്‍: കൊച്ചുമുറിയില്‍ കെ. ഇ. ഈനാസ് (കുഞ്ഞ് -86) അന്തരിച്ചു. സംസ്കാര ഇന്ന് 3.30ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ കാര്‍മികത്വത്തില്‍ കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍സ് ഫൊറോനാ പള്ളിയില്‍. ഭാര്യ: എലിക്കുട്ടി ഈനാസ് പാലാ മുള്ളൂര്‍ കുടുംബാംഗം. മക്കള്‍ : നൈസി (റിട്ട. ടീച്ചര്‍), സോജന് (ബ്രാന്‍ഡ്സ് ഫുട്വെയേഴ്സ്, കൊഴുവനാല്‍ ), പരേതനായ സോമി, സോയി (അമലോല്‍ഭവ പ്രൊവിന്‍ഷ്യല്‍ സ്റ്റോര്‍, കൊഴുവനാല്‍), ഫാ. ജോസഫ് കൊച്ചുമുറിയിൽ (വ്യാകുലമാതാ പള്ളി, പറത്താനം). മരുമക്കള്‍: ജയ്മോന് ചേറ്റൂര്‍ പെരുമ്പാവൂര്‍ (റിട്ട. ഹെഡ്മാസ്റ്റര്), സ്വപ്ന പനക്കല്‍ (പൊന്‍കുന്നം), ജൂലിസ് മേരി തോപ്പില്‍ (ആര്‍പ്പൂക്കര).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions