Obituary
വി​ജ​യ​ല​ക്ഷ്മി

അ​മ​ല​ഗി​രി: ചി​ത്രാ​ല​യ​ത്തി​ൽ വി​ജ​യ​ല​ക്ഷ്മി (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ഇ​ത്തി​ത്താ​നം നൊ​ച്ചി​ക്കാ​ട്ട് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ശേ​ഖ​ര​ൻ​നാ​യ​ർ. മ​ക്ക​ൾ: ചി​ത്ര ശേ​ഖ​ർ (ദീ​പി​ക, കോ​ട്ട​യം), ശ്യാം ​ശേ​ഖ​ർ, സു​ചി​ത്ര ശേ​ഖ​ർ. മ​രു​മ​ക്ക​ൾ: ജ​യ​പ്ര​കാ​ശ് (ബ​ഹ്റി​ൻ), ഹേ​മ (കു​മാ​ര​ന​ല്ലൂ​ർ), അ​രു​ൺ (കു​മാ​ര​ന​ല്ലൂ​ർ).