Obituary
മേ​രി​ക്കു​ട്ടി

ക​ട്ട​ച്ചി​റ: കോ​ല​ടി​യി​ൽ മേ​രി​ക്കു​ട്ടി (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​ക​ട്ട​ച്ചി​റ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. പ​രേ​ത ക​ണ്ണ​ങ്ക​ര​വെ​ളി​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ജോ​സ​ഫ് കോ​ല​ടി​യി​ൽ. മ​ക്ക​ൾ: സൂ​ര​ജ് , സീ​മ, സു​ജി​ത്. മ​രു​മ​ക്ക​ൾ: ടീ​ന മ​ഠ​ത്തി​ൽ​ത്താ​ഴെ, ജോ​സ് വെ​ട്ടി​മ​റ്റം, റി​യ പൂ​ഴി​ക്കു​ന്നേ​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ സി​റി​യ​ക് വെ​ളി​യി​ൽ, ഔ​സേ​പ്പ​ച്ച​ൻ, പ​രേ​ത​നാ​യ ഫാ. ​എ​ഫ്രേം ഒ​ആ​ർ​സി, പ​രേ​ത​നാ​യ ഫി​ലി​പ് (കു​ഞ്ഞ​ച്ച​ൻ). മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.