Obituary
സി​സ്റ്റ​ർ ഗ്രേ​ഷ്യ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ എ​ഫ്സി​സി

ച​ങ്ങ​നാ​ശേ​രി: ഫ്രാ​ൻ​സി​സ്ക്ക​ൻ ക്ലാ​രി​സ്റ്റ് കോ​ൺ​ഗ്രി​ഗേ​ഷ​ൻ, ച​ങ്ങ​നാ​ശേ​രി ദേ​വ​മാ​താ പ്രോ​വി​ൻ​സ്, ചെ​ത്തി​പ്പു​ഴ വെ​രൂ​ചി​റ ശാ​ന്തി​സ​ദ​ൻ ക്ലാ​ര​മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ഗ്രേ​ഷ്യ​സ് എ​ഫ്സി​സി (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10.30 ന് ​ക​ണ്ണാ​ടി പാ​ദു​വ മ​ഠം ചാ​പ്പ​ലി​ൽ ആ​രം​ഭി​ച്ച് കാ​വാ​ലം സെ​ന്‍റ് തെ​രേ​സാ​സ് പ​ള്ളി​യി​ൽ . പു​റ​ക്കാ​ട് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ജോ​സ​ഫ് ചാ​ക്കോ- റോ​സ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പി.​ജെ. ബാ​ബു, ഡെ​യ്സ​മ്മ, പ​രേ​ത​രാ​യ കു​ഞ്ഞ​ച്ച​ൻ, കു​ഞ്ഞ​പ്പ​ൻ, ജോ​യ്.പ​രേ​ത ക​ണ്ണാ​ടി പാ​ദു​വ, അ​ൽ​വേ​ർ​ണി​യ, ക​രു​വാ​റ്റ, കാ​യ​ൽ​പു​റം, വെ​ളി​ച്ചി​യാ​നി, പ്രോ​വി​ൻ​ഷ്യ​ൽ ഹൗ​സ്, പു​റ​ക്കാ​ട്, മാ​ന്നാ​നം, കു​റു​മ്പ​നാ​ടം, ശ്രീ​കാ​ര്യം, പു​ളി​ങ്കു​ന്ന്, ഇ​ര​വു​ച്ചി​റ, കാ​വാ​ലം ലി​സ്യു, കി​ട​ങ്ങ​റ, ചെ​റു​വാ​ണ്ടൂ​ർ, ആ​റു​മാ​നൂ​ർ വെ​രൂ​ച്ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധ്യാ​പി​ക, ഹെ​ഡ്‌​മി​സ്ട്ര​സ്, സ​ൺ​ഡേ സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ്, സു​പ്പീ​രി​യ​ർ, ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.