Obituary
കൊ​ച്ചു​ത്രേ​സ്യ

തോ​പ്രാം​കു​ടി: ക​മു​കും​പു​ഴ കൊ​ച്ചു​ത്രേ​സ്യ (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​ജോ​ഷി​യു​ടെ ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം തോ​പ്രാം​കു​ടി സെ​ന്‍റ് മ​രി​യ​ഗോ​രെ​ത്തി പ​ള്ളി​യി​ൽ. പ​രേ​ത വൈ​ക്കം കു​ള​ങ്ങ​രെ​ഴു​ത്തു കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യ​ൻ. മ​ക്ക​ൾ: ജ​സ്റ്റി​ൻ, ജെ​ല്ലി, ജോ​ഷി, ജെ​യ്‌​സി, ജി​ൽ​സ്. മ​രു​മ​ക്ക​ൾ: റോ​ഷ്നി, സാ​ബു, ബീ​ന, ബി​ജു, ജോ​ജി.