Obituary
പു​ഷ്ക​ല വാ​ര്യ​ർ

കു​മാ​ര​മം​ഗ​ലം: ശ്രീ​കൃ​ഷ്ണ​പു​രം പെ​രു​മ്പി​ള്ളി​ച്ചി​റ വാ​ര്യ​ത്ത് (രാ​ജ് നി​വാ​സ്) പു​ഷ്ക​ല വാ​ര്യ​ർ (അ​മ്മി​ണി - 84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു നാ​ലി​നു വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ത​ക​ഴി തെ​ക്കേ വാ​ര്യം കു​ടും​ബാ​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ്ര​ശ​സ്ഥ സാ​ഹി​ത്യ​കാ​ര​നും പ​ത്രാ​ധി​പ​രും വി​വ​ർ​ത്ത​ക​നു​മാ​യ പ​രേ​ത​നാ​യ എം.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര വാ​ര്യ​ർ. മ​ക്ക​ൾ: മാ​യ, ഡോ. ​ജീ​വ​രാ​ജ് സി. ​വാ​ര്യ​ർ. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​വാ​ര്യ​ർ (റി​ട്ട. ജി​എം, എ​ച്ച്ഒ​സി തൃ​പ്പൂ​ണി​ത്തു​റ), ആ​ശ ജീ​വ​രാ​ജ് (റി​ട്ട. ജോ​യി​ന്‍റ് ബി​ഡി​ഒ).