Obituary
ബേ​ബി ജോ​ര്‍​ജ്

വ​ഴി​ത്ത​ല: തോ​ലാ​നി​ക്കു​ന്നേ​ല്‍ ജോ​ര്‍​ജി​ന്‍റെ മ​ക​ന്‍ ബേ​ബി (54, റി​ട്ട.​കെ​എ​സ്ഇ​ബി) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11നു ​വ​ഴി​ത്ത​ല സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് ആം​ഗ്ലി​ക്ക​ന്‍ പ​ള്ളി​യി​ല്‍. അ​മ്മ: പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി. സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​യാ​യ ഗ്രേ​സി, പ​രേ​ത​യാ​യ റീ​ന, ജെ​സി, ജോ​മി.