Obituary
പി.​എ. ഏ​ബ്ര​ഹാം

മ​റ​യൂ​ർ: പാ​ലാ നീ​ലൂ​ർ പു​ളി​ക്കീ​ൽ വീ​ട്ടി​ൽ പി.​എ. ഏ​ബ്ര​ഹാം (അ​വ​റാ​ച്ച​ൻ - 75) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച 11 ന് ​നീ​ലൂ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ ഡെ​യ്സി പാ​ലാ മ​ല്ലി​ക​ശേ​രി കൊ​ട്ടാ​ര​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡി​ജോ (മ​റ​യൂ​ർ), ജി​മ്മി (കാ​ന​ഡ), ടി​ന്‍റു. മ​രു​മ​ക്ക​ൾ. ജി​നു, ലി​നു, അ​നീ​ഷ് (മീ​ൻ​കു​ന്നം). പ​രേ​ത​ൻ മ​റ​യൂ​രി​ലെ സി​പി​എം നേ​താ​വും മി​ക​ച്ച ക​ർ​ഷ​ക​നു​മാ​യി​രു​ന്നു .