Obituary
എം.​ആ​ർ. ശ​ശി​കു​മാ​ർ

എ​ഴു​മ​റ്റൂ​ർ: മ​ണ്ണാ​ര​ക്ക​ണ്ണി​ൽ എം.​ആ​ർ. ശ​ശി​കു​മാ​ർ (മ​ണി-66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30 ന് ​മാ​ക്കാ​ടു​ള്ള വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഉ​ഷ ശ​ശി​കു​മാ​ർ (കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്). മ​ക്ക​ൾ: മ​ഹേ​ഷ്‌, വി​ഷ്ണു, ഗ്രീ​ഷ്മ. മ​രു​മ​ക്ക​ൾ: അ​രു​ൺ, ആ​തി​ര.