
പി.കെ. കൊച്ചുമോൻ
കല്ലൂപ്പാറ: പ്രതിഭ ജംഗ്ഷൻ പഴുക്കാലാകുന്നിൽ പരേതനായ കെ. എസ്. കൊച്ചുകുഞ്ഞിന്റെ മകൻ പി.കെ. കൊച്ചുമോൻ (54) അന്തരിച്ചു. സംസ്കാരം നാളെ 10.30 ന് കല്ലൂപ്പാറ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: കൊച്ചുമോൾ ഫിലിപ്പ് ചാത്തനാട്ടുമലയിൽ (കല്ലൂപ്പാറ 127-ാം നമ്പർ അംഗനവാടി). മക്കൾ: ജനറ്റ്, ജസ്റ്റിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions