Obituary
പെ​ണ്ണ​മ്മ തോ​മ​സ്

പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര: ഇ​റ​പു​റ​ത്തു പെ​ണ്ണ​മ്മ തോ​മ​സ് (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ചെ​റു​ക​ര സെ​ന്‍റ് മേ​രീ​സ്‌ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത ഞീ​ഴൂ​ർ ഇ​ട​പ്പാ​റ​യി​ൽ കു​ടും​ബാം​ഗം . ഭ​ർ​ത്താ​വ്: തോ​മ​സ് ജോ​സ​ഫ് (റി​ട്ട. എ​യ​ർ​ഫോ​ഴ്‌​സ്). മ​ക്ക​ൾ: ലി​ൻ​മോ​ൾ, റോ​സ്‌​ലി​ൻ, ജീ​ൻ (ഓ​സ്‌​ട്രേ​ലി​യ), ജോ​ബി​ൻ ( ഓ​ഡി​യോ​ള​ജി​സ്റ്റ്). മ​രു​മ​ക്ക​ൾ: ഷാ​ജി ക​ണ്ട​ത്തി​ൽ (കൈ​പ്പു​ഴ), റെ​ജി കോ​ച്ചേ​രി​ൽ (പ​റ​മ്പ​ഞ്ചേ​രി), നി​മ്മി പ​റ​ഞ്ഞാ​ട്ട് (ക​ട്ട​ച്ചി​റ), ബി​ബി​മോ​ൾ പെ​രു​മ​ന​താ​ഴെ (കി​ട​ങ്ങൂ​ർ).