Obituary
ല​ളി​ത മോ​ഹ​ന​ൻ

ക​രി​പ്പാ​ടം : കാ​ലാ​യി​ൽ ല​ളി​ത മോ​ഹ​ന​ൻ (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മോ​ഹ​ന​ൻ. മ​ക്ക​ൾ: അ​ശ്വ​തി, പാ​ർ​വ​തി. മ​രു​മ​ക്ക​ൾ: സു​ജി​ത്ത്, ശ​ര​ൺ.