
അരുദ്ധതി അമ്മ
പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 5 -ാം വാർഡ് തലാപ്പള്ളിൽ അരുദ്ധതി അമ്മ (91,റിട്ട. ഹെഡ്മിസ്ട്രസ്) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഗോപിനാഥ മേനോൻ (റിട്ട.ഹെഡ്മാസ്റ്റർ). മക്കൾ: റ്റി.ജി. രാജേന്ദ്ര നാഥ് (റിട്ട.എൻജിനിയർ), റ്റി.ജി. ഹരീന്ദ്രനാഥ് (എറണാകുളം), റ്റി.ജി. ശശീന്ദ്രനാഥ് (എറണാകുളം), റ്റി ജി. നരേന്ദ്രനാഥ് (എറണാകുളം). മരുമക്കൾ: ആർ. ലക്ഷ്മി, ആർ. ജയ, ഡോ.വിദ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions