Obituary
പി. ​ജെ. ജോ​ർ​ജ്

ക​ഞ്ഞി​പ്പാ​ടം : മു​റി​യാ​യി​ക്ക​ൽ പി. ​ജെ. ജോ​ർ​ജ് (കു​ഞ്ഞു​മോ​ൻ-77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു10.30 ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ക​രു​മാ​ടി സെ​ന്‍റ് നി​ക്കോ​ളാ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ : കു​ഞ്ഞ​മ്മ ജോ​ർ​ജ് ക​രീ​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : രാ​ജീ​വ്‌, ര​ശ്മി, രേ​ഖ. മ​രു​മ​ക്ക​ൾ : ലി​ജി​മോ​ൾ, ജോ​ർ​ജു​കു​ട്ടി, സി​ബി.