
ലീലാമ്മ
വെളിയനാട്: കുന്നംകരി കണ്ണോത്ത് കുര്യച്ചന്റെ ഭാര്യ ലീലാമ്മ (68) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു ഭവനത്തിൽ ആരംഭിച്ച് സെന്റ് മേരീസ് ബത്ലഹേം ക്നാനായ പള്ളിയിൽ. പരേത തിരുവൻവണ്ടൂർ വലിയപറമ്പിൽ കുടുംബാംഗം. മക്കൾ: ലിബി, ലിന്റോ. മരുമക്കൾ: തോമസ്കുട്ടി പോണല്ലൂർ(കുറിച്ചി), ബിറ്റോ വാലയിൽ പുത്തൻപുരയ്ക്കൽ (കുറ്റൂർ) .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions