Obituary
ചേ​ച്ച​മ്മ ജോ​സ​ഫ്

മി​ത്ര​ക്ക​രി: ക​രു​വേ​ലി​ത്ത​റ നാ​ലു​കെ​ട്ടി​ൽ ചേ​ച്ച​മ്മ ജോ​സ​ഫ് (87) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ10​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്കു ശേ​ഷം മി​ത്ര​ക്ക​രി സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് പ​ള്ളി​യി​ല്‍. പ​രേ​ത കൈ​ന​ക​രി പ​വ്വ​ത്തി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​എ. ജോ​സ​ഫ്. മ​ക്ക​ള്‍: മ​റി​യ​മ്മ, ആ​ന്‍റോ​ച്ച​ന്‍, മാ​ത്തു​ക്കു​ട്ടി, റ്റോ​ണി, റ്റീ​ന. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ അ​വ​രാ​ച്ച​ന്‍ അ​ന്ത്ര​പ്പേ​ര്‍ ചേ​ര്‍​ത്ത​ല, ജ​മ്മ യോ​ഗ്യാ​വീ​ട് മു​ഹ​മ്മ, സീ​ന പു​ത്ത​ന്‍​പു​ര പാ​ലാ, ക്രി​സ്റ്റീ​ന കൈ​ലാ​ത്ത് മാ​മ്മൂ​ട്, റ്റോ​ജോ മ​ന​യ്ക്ക​ല്‍ ക​രി​മ്പ പാ​ല​ക്കാ​ട്. മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.