
സുധീർ
ചേമഞ്ചേരി: ഈച്ചരോത്ത് സുധീർ (55) അന്തരിച്ചു.പരേതനായ ഈച്ചരോത്ത് ഭാസ്കരൻ നായരുടേയും (ദിലീപ് ) ജാനു അമ്മയുടേയും മകനാണ്. ഭാര്യ: രജിത (പറമ്പിലാടത്ത്, തുവ്വക്കോട് ). മകൻ: ധീരജ്.സഹോദരങ്ങൾ : സുരേഷ് , സന്തോഷ്. സഞ്ചയനം ശനിയാഴ്ച.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions