Obituary
ബി​ജു

കൊ​യി​ലാ​ണ്ടി : മ​ന്ദ​മം​ഗ​ലം ആ​ന​പ്പ​ടി​ക്ക​ൽ ബി​ജു (50) അ​ന്ത​രി​ച്ചു. അ​ച്ഛ​ൻ: പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ൻ. അ​മ്മ: ദേ​വി. ഭാ​ര്യ: സ​ന്ധ്യ (അ​ധ്യാ​പി​ക, സി​കെ​ജി മെ​മ്മോ​റി​യ​ൽ ഹൈ​സ്കൂ​ൾ). മ​ക​ൻ: ച​ന്ദ​ൻ ദേ​വ്. സ​ഹോ​ദ​രി: ലീ​ന.