Obituary
പാ​ത്തു​മ്മ

ക​ട്ടി​ല​ശേ​രി: പ​രേ​ത​നാ​യ വ​ട​ക്കേ​ത്തൊ​ടി കു​ഞ്ഞ​റ​മൂ​വി​ന്‍റെ ഭാ​ര്യ ത​വ​ളേ​ങ്ങ​ല്‍ പാ​ത്തു​മ്മ (84) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: ഉ​ണ്ണീ​ന്‍​കു​ട്ടി (റി​ട്ട. ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട്, ആ​രോ​ഗ്യ വ​കു​പ്പ്), അ​ബ്ദു​സ​മ​ദ്, കു​ഞ്ഞു​മു​ഹ​മ്മ​ദ് (റി​ട്ട. എ​ക്‌​സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ര്‍), അ​ബ്ദു​ല്‍ മ​ജീ​ദ് (റി​യാ​ദ്), റം​ല​ത്ത്, ഖാ​ലി​ദ് (യു​എ​സ്എ). മ​രു​മ​ക്ക​ള്‍: സു​നൈ​റ, റ​ഹ്‌​മ​ത്ത്, സൈ​റാ​ബാ​നു, സു​മ​യ്യ, സി.​പി. മു​ഹ്‌​സി​ന, ഹം​സ.