
ഖദീജ
അങ്ങാടിപ്പുറം: വലമ്പൂര്‍ ബംഗ്ലാദേശ് കോളനിയിലെ ചാവക്കാടന്‍ സൈനുദ്ദിന്റെ ഭാര്യ ഖദീജ (65) അന്തരിച്ചു. പിതാവ്: മങ്കട കൂട്ടിലിലെ പരേതനായ അമ്പലപ്പള്ളി കുട്ടി ഹസന്. മക്കള്‍: ഉമ്മര്‍, ഫൈസല്‍. മരുമക്കള്‍: സീനത്ത്, ആയിഷ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions